♨Easy Ifthar Snack || 3 രുചിയിൽ || Sweet and Spicy || Recipe :151

You may also like...

43 Responses

  1. Hello Friends,
    ഇന്ന് ഞാൻ നാട്ടിലേക്ക് പോവുകയാണ് കെട്ടോ.😊 ഒരു 50 ദിവസത്തെ Vacation…. അപ്പോൾ പുതിയ വീഡിയോ ഒന്നും കാര്യമായിട്ട് അപ്‌ലോഡ് ചെയ്യാൻ പറ്റില്ല…😒😒 Inshallah പോയി വന്നിട്ട് പഴയത് പോലെ ആക്ടീവ് ആവാം ….👍
    പഴയ വീഡിയോസ് കാണാത്തവർ ഉണ്ടെങ്കിൽ , കണ്ടിട്ട് കമന്റ്സ് അറിയിക്കാൻ മറക്കരുത് 😊😍…..

    പിന്നെ ഇപ്പൊ കുറച്ചു ദിവസമായി നിങ്ങളുടെ കമന്റുകൾക്ക് കാര്യമായി റിപ്ലൈ തരാൻ കഴിയുന്നില്ല, നോമ്പ് ആയതുകൊണ്ടും നാട്ടിൽ പോകുന്ന തിരക്കായതു കൊണ്ടുമാണ്… ഒന്നും വിചാരിക്കരുതെ…
    നാട്ടിൽ എത്തിയാൽ എല്ലാം കഴിയും പോലെ clear ചെയ്യാം😊😍👍

    Thank you…By Sibna Shameer

  2. Super…. easy and neat cooking &presentation . Ottum boradippikkathae……

  3. Share chatil കണ്ടിരുന്നു spicyyy

  4. Shaniba Arif says:

    Itha eda mayonnaise use cheyyar

  5. anfal mon says:

    Happy journey pudiya variety recipie kkayi nhangal wait cheyunu

  6. A good and easy recipe. Will try soon. By the way it's not CORN ,but CONE.

  7. Falin Falin says:

    Happy journey n very happy eid mubarak thanks to sharing yummy recipes 👌💖

  8. Happy journey….miss cheyum

  9. nasrin sana says:

    This video is so good..I love your videos..♥♥♥

  10. Hasna Hasn says:

    Happy journy sibinitha insha allah iniyum kure nalla recipyk wait cheyyunnu

  11. Happy veccation.. V r waiting fot ur variety recipes.. Advance eid mubarak.. Poi vaa

  12. Raihana Kv says:

    ഇത് ഞാൻ ഇന്നലെ തന്നെ ഉണ്ടാക്കി മധുരത്തിന്റെ യാണ് ആക്കിയത് മുട്ടന്റെ പണ്ടമാണ് ഇട്ടത് അടിപൊളി ടേസ്റ്റ് 👍👍

  13. sajeela saji says:

    you are a good chef

  14. Adipoli👌👌👌👌👌👌👌👌😋

  15. Shokath Ali says:

    Happy journey …poyi varuu…In sha ALLAH new recipiyik vendi wait cheyyunnu….

  16. Breadinte side cut cheyyade undakanam..appo con akiya nalla bangiya kanan…maatralla bake cheydalum oru variety taste an

  17. Aseela Azi says:

    Verity bread recipe itha😋👍👍

  18. maaashalllhh superb…. poyitt varuuuu

  19. AJAS K A says:

    corn allallo cone alle ??

  20. Raihana Kv says:

    നാട്ടിൽ നിന്ന് സ്പെഷ്യൽ ഉണ്ടെങ്കിൽ റെസിപ്പി ഇടേണം ok👍👍

  21. This recipe tasty nd simple😋👍🏼

  22. Afnitha Afni says:

    Hi.. Sibna.. Happy &safe journey.. 😄Advanced Eid Mubarak..

Leave a Reply

Your email address will not be published. Required fields are marked *